banner

സുരാജ് വെഞ്ഞാറംമൂടിനെതിരെ സൈബർ ആക്രമണം


സിനിമാ നടനും ദേശീയ അവാർഡ്‌ ജേതാവുമായ സുരാജ് വെഞ്ഞാറംമൂടിനെതിരെ സൈബർ ആക്രമണം. സ്വകാര്യ ടെലിവിഷൻ ചാനലിലെ പരിപാടിക്കിടെ ഹിന്ദു മത വിഭാഗക്കാർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതായി ആരോപിച്ചാണ് നടനെതിരെ സൈബർ ആക്രമണം നടക്കുന്നത്.

സഹ അവതാരികയുടെ കയ്യിലെ ചരടിനെതിരെ സുരാജ് നടത്തിയ പരാമർശത്തിനെതിരെയാണ് നടൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകളിൽ സൈബർ ആക്രമണം നടക്കുന്നത്. സംഭവത്തിൽ നടൻ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Post a Comment

0 Comments