ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ തായ്‌ലൻഡിൽനിന്ന് തിരിച്ചെത്തി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു ലങ്കയെ തള്ളിയിട്ടത് രാജപക്സെ കുടുംബമാണെന്ന് ആരോപിച്ച് ജനങ്ങൾ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് രാജപക്സേ തിരിച്ചെത്തിയത്.
രാജ്യം വിട്ട് ഏഴാഴ്ചയ്ക്കുശേഷമാണ് ഗോട്ടബയ തിരിച്ചെത്തിയത്.വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എത്തിയിരുന്നു.
0 Comments