വൻകുടലിന്റെ സ്ഥാനത്തെ പിന്തുടരുന്ന തരത്തിൽ അടിവയറിൽ പതുക്കെ മസാജ് ചെയ്യുന്നത് ഗ്യാസ് മാറാൻ സഹായിക്കും.

ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഗ്യാസ് അസ്വസ്ഥത മാറാൻ സഹായിക്കുന്ന ഒരു മാർഗ്ഗമാണ്.
ഭക്ഷണ ക്രമത്തിൽ ഫൈബർ കൂടുതലടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുന്നത് നല്ലതാണ്. പച്ചക്കറികളും പഴങ്ങളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ധാരാളം വെള്ളം കുടിക്കുകയും ലഘുവ്യായാമങ്ങൾ പതിവാക്കുകയും ചെയ്യുക.
0 Comments