banner

സംസ്ഥാനത്ത് സ്‌കൂൾ സമയം രാവിലെ 8 മുതൽ 1 മണിവരെ ആക്കണമെന്ന് ശിപാർശ

കേരളത്തിൽ സ്‌കൂൾ സമയം രാവിലെ 8 മുതൽ 1 മണിവരെ ആക്കണമെന്ന് ശിപാർശ. രണ്ടാം ഖാദർ കമ്മറ്റി റിപ്പോർട്ടിലാണ് സ്കൂൾ സമയം പുനഃക്രമീകരികരിക്കുന്നതിനെ സംബന്ധിച്ച നിർദ്ദേശം ഉന്നയിച്ചത്. കൂടാതെ അദ്ധ്യാപക പരിശീലനത്തിനായി അഞ്ച് വർഷക്കാലം നീണ്ട് നില്ക്കുന്ന കോഴ്സ് രൂപികരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

Post a Comment

0 Comments