banner

മാധ്യമ പ്രവർത്തകൻ രവിവർമ്മ അന്തരിച്ചു



മാധ്യമ പ്രവർത്തകൻ രവിവർമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 

ksfe prakkulam

അറുപത് വയസായിരുന്നു.

മഹാരാജാസ് കോളേജിലെ എസ്. എഫ്. ഐ. യുടെ വീറുറ്റ പോരാളിയായിരുന്നു. വിദ്യാർത്ഥി ജീവിതത്തിന് ശേഷം ദേശാഭിമാനിയുടെ എഡിറ്ററായും, പിന്നീട് ഏഷ്യാനെറ്റിലും പ്രവർത്തിച്ചു.

إرسال تعليق

0 تعليقات