banner

കാഞ്ചി വലിച്ചെങ്കിലും വെടിപൊട്ടിയില്ല; അർജന്റീന വൈസ് പ്രസിഡന്റ് രക്ഷപ്പെട്ടു

അർജന്റീന വൈസ് പ്രസിഡന്റ് ക്രിസ്റ്റിന ഫെർണാണ്ടസ് വധശ്രമത്തിൽ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ksfe prakkulam

വ്യാഴാഴ്ച രാത്രി വൈസ് പ്രസിഡന്റിന്റെ വസതിയുടെ മുന്നിൽ ഒരാൾ തോക്കു ചൂണ്ടി കാഞ്ചി വലിച്ചെങ്കിലും വെടിപൊട്ടിയില്ല. അഞ്ച് ബുള്ളറ്റുകൾ തോക്കിലുണ്ടായിരുന്നു. ബ്രസീലിയൻ പൗരനായ അക്രമിയെ നിമിഷങ്ങൾക്കകം കീഴ്പ്പെടുത്തി.

إرسال تعليق

0 تعليقات