banner

മന്ത്രി എം.വി ഗോവിന്ദന്‍ രാജിവെച്ചു: സ്പീക്കര്‍ എം.ബി രാജേഷ് മന്ത്രിസഭയിലേയ്ക്ക്



തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിനെ തുടര്‍ന്ന് എം.വി ഗോവിന്ദന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. 

ksfe prakkulam

എക്‌സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എം.വി ഗോവിന്ദന്‍. മന്ത്രി എം.വി ഗോവിന്ദന്‍ രാജിവെച്ചുയെന്ന് സിപിഎം സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സ്പീക്കറായി എ.എന്‍ ഷംസീറിനെയും തെരഞ്ഞെടുത്തു. 

എം.വി ഗോവിന്ദന്‍ രാജിവെച്ചതിനെ തുടര്‍ന്ന് വന്‍ അഴിച്ചുപണിയാണ് നടത്തിയത്. എം.ബി രാജേഷിന്റെ വകുപ്പ് തീരുമാനിച്ചിട്ടില്ല. സത്യപ്രതിജ്ഞക്ക് ശേഷമായിരിക്കും വകുപ്പ് തീരുമാനിക്കുക.

إرسال تعليق

0 تعليقات