banner

സൗമ്യവതി തമ്പുരാട്ടിക്ക് ഉത്രാടക്കിഴി സമർപ്പിച്ച് മന്ത്രി വി.എൻ വാസവൻ

രാജവാഴ്ചയുടെ സ്മരണകളുണർത്തി കോട്ടയം വയസ്‌ക്കര ഇല്ലത്തെ സൗമ്യവതി തമ്പുരാട്ടിയ്ക്ക് സാംസ്‌ക്കാരിക മന്ത്രി വി.എൻ.വാസവൻ ഉത്രാടക്കിഴി സമർപ്പിച്ചു.

കൊച്ചി രാജാവ് രാജകുടുംബാഗങ്ങളായ സ്ത്രീകൾക്ക് ഓണത്തോട് അനുബന്ധിച്ച് നൽകി വന്നിരുന്ന സമ്മാനമാണ് ഉത്രാടക്കിഴി. കൊച്ചി രാജവംശത്തിൻറെ പിൻമുറക്കാരിയെന്ന നിലയ്ക്കാണു വയസ്‌കര രാജരാജവർമയുടെ ഭാര്യ സൗമ്യവതിത്തമ്പുരാട്ടിക്കു ഉത്രാടക്കിഴി നൽകുന്നത്.

إرسال تعليق

0 تعليقات