അഞ്ചാലുംമൂട് : നാടിൻ്റെ കുഞ്ഞു സാർ വിടവാങ്ങി.
അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന മുഹമ്മദ് കുഞ്ഞ് (87) അന്തരിച്ചു. തൃക്കരുവ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനും സി.പി.ഐ പാർട്ടി നേതാവുമായ അജ്മീൻ എം. കരുവ മകനാണ്. രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ഖബറടക്കം (ബുധൻ) ഇന്ന് വൈകിട്ട് നാല് മണിക്ക് കരുവ മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ.
0 Comments