banner

മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം : എം.വി. ഗോവിന്ദന്‍ മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. കത്ത് പ്രത്യേക ദൂതന്‍വഴി രാജ്ഭവനിലെത്തിക്കുകയായിരുന്നു. 

ksfe prakkulam

എം.വി.ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. പകരം സ്പീക്കര്‍ എം.ബി.രാജേഷിനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുതിയ മന്ത്രിയായി നിശ്ചയിച്ചു. രാജേഷിന് പകരം തലശേരി എംഎല്‍എ എ.എന്‍. ഷംസീര്‍ സ്പീക്കറാകും.

إرسال تعليق

0 تعليقات