banner

orange alert in alpy ആലപ്പുഴ ജില്ലയില്‍ അതീവ ജാഗ്രത, 17 വീടുകൾ ഭാഗികമായി തകർന്നു, ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്



ആലപ്പുഴ ജില്ലയില്‍ അതീവ ജാഗ്രത. ഇന്നു ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. 

ksfe prakkulam

ജില്ലയിൽ ഇന്നലെ രാത്രി മുതൽ തുടങ്ങിയ മഴ ഇപ്പോഴും പലയിടങ്ങളിലും തുടരുകയാണ്. നദികളിലെ ജല നിരപ്പ് മുന്നറിയിപ്പ് നിരക്കിന് മുകളിലാണ്.

ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും 17 വീടുകള്‍ ഭാഗികമായി തകര്‍ന്നു മരങ്ങൾ വീണാണ് വീടുകൾ നശിച്ചത്. ചെങ്ങന്നൂര്‍ താലൂക്കിൽ 4 ഉം, കാര്‍ത്തികപ്പള്ളി താലൂക്കിൽ 2 ഉം, മാവേലിക്കര താലൂക്കിൽ 8 ഉം, കുട്ടനാട് താലൂക്കിൽ 3 ഉം വീടുകളാണ് തകർന്നത്.

Post a Comment

0 Comments