banner

എലിസബത്ത് രാജ്ഞി അന്തരിച്ചു

യുകെയിലെ ഏറ്റവും അധിക കാലം രാജ ഭരണം നയിച്ച എലിസബത്ത് രാജ്ഞി അന്തരിച്ചു. 70 വർഷം ഭരണം നടത്തിയ രാജ്ഞി തൻ്റെ 96 - ആം വയസിലാണ് മരണത്തിന് കീഴടങ്ങിയത്. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.

വ്യാഴാഴ്ച രാവിലെ രാജ്ഞിയുടെ ആരോഗ്യനിലയിൽ ആശങ്കകൾ വർദ്ധിച്ചതിനെത്തുടർന്ന് കുടുംബം അവളുടെ സ്കോട്ടിഷ് എസ്റ്റേറ്റിൽ ഒത്തുകൂടിയിരുന്നു. 1952-ലാണ് രാജ്ഞി സ്ഥാനമേറ്റത്ത് അന്ന് മുതൽ ഇന്ന് വരെയായി വലിയ സാമൂഹിക മാറ്റത്തിനാണ് എലിസബത്ത് രാജ്ഞി സാക്ഷ്യം വഹിച്ചത്.


Post a Comment

0 Comments