banner

ഇന്ത്യൻ ടീമിൽ നിന്ന് തഴയുന്നതിനെ പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരമായാണ് കാണുന്നതെന്ന് സഞ്ജു സാംസൺ



തിരുവനന്തപുരം : ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജുവിനെ തഴയുന്ന സെലക്ടര്‍മാരെ വിമര്‍ശിച്ച് മുൻ എംപി പന്ന്യൻ രവീന്ദ്രൻ. 

ksfe prakkulam

കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സഞ്ജുവിനെ ആദരിക്കുന്ന ചടങ്ങളിൽ സംസാരിക്കുകയായിരുന്നു പന്ന്യൻ .

സഞ്ജുവിനെ തഴഞ്ഞ സെലക്ടര്‍മാര്‍ക്ക് ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോര്‍ജ്ജിനെ വേദിയിലിരുത്തിയായിരുന്നു പന്ന്യൻ രവീന്ദ്രന്‍റെ വിമര്‍ശനം

ഇന്ത്യൻ ടീമിൽ തഴയുന്നതിനെ പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരമായാണ് കാണുന്നതെന്ന് സഞ്ജു സാംസൺ പ്രതികരിച്ചു.

കഴിഞ്ഞ തവണ കാര്യവട്ടത്ത് സഞ്ജുവിനെ തഴഞ്ഞപ്പോഴുള്ള പ്രതിഷേധം സ്റ്റേഡിയത്തിൽ വച്ച് ഉണ്ടാകരുതെന്ന് സഞ്ജു ആരാധകരോട് അപേക്ഷിച്ചു.

Post a Comment

0 Comments