banner

സിമി കേസ് പ്രതികളുടെ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

സിമി കേസ് പ്രതികളുടെ ഹർജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും.
പാനായിക്കുളം സിമി കേസ് പ്രതികൾ സുപ്രിം കോടതിയിൽ. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഷമ്മാസ് അടക്കമുള്ളവരുടെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിം കോടതിയെ സമീപിച്ചത്.

2006ലെ സ്വാതന്ത്ര്യദിനത്തിൽ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിൽ നടത്തിയ ചർച്ചാ യോഗം നിരോധിത സംഘടനയായ സിമിയുടെ രഹസ്യയോഗമായിരുന്നുവെന്നായിരുന്നു കേസ്. വിചാരണ നീതി യുക്തമല്ലാതെ നടന്നു എന്നാണ് കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ വാദം. ഹർജ്ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും.

إرسال تعليق

0 تعليقات