banner

കിണറ്റിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പാരിപ്പള്ളി : കല്ലമ്പലം നാവായിക്കുളത്ത് യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 

ksfe prakkulam

നാവായിക്കുളം സ്വദേശി ശശാങ്കൻ (42) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്നുദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പാരിപ്പള്ളിയിലെ കൊല്ല മെഡിക്കൽ കോളജിലേക്ക് മാറ്റി. 

Post a Comment

0 Comments