banner

അഞ്ചാലുംമൂട്ടിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

അഞ്ചാലുംമൂട് : കാഞ്ഞിരംകുഴിയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
ksfe prakkulam

ഞാറയ്ക്കൽ ഗോപു ഭവനത്തിൽ ഗോപീകൃഷ്ണൻ (24) നെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്.

Post a Comment

0 Comments