‘സേവ് അവര് നേഷൻ ഇന്ത്യ’ എന്ന പേരിൽ സംഘടനയുടെ സംസ്ഥാന ഘടകം 23ന് നിലവിൽ വരും. സംസ്ഥാന ഘടകം നിലവിൽ വന്ന് പ്രവർത്തനങ്ങൾക്കായി പദ്ധതി തയ്യാറാക്കിയ ശേഷം ജില്ലാ, താലൂക്ക് യൂണിറ്റുകൾ പ്രഖ്യാപിക്കും.
സംഘടന നിയമിക്കുന്ന പ്രവർത്തകരും വിവിധ സഭകളിലെ വിശ്വാസികളും ‘സേവ് അവര് നേഷൻ ഇന്ത്യ’ ഭാരവാഹികളായിരിക്കും. എന്നാൽ, ആർഎസ്എസ് നേതാക്കൾ സംഘടനയുടെ തലപ്പത്തേക്ക് വന്നേക്കില്ലെന്നാണ് വിവരം.
0 Comments