banner

ഒളിവിൽ കഴിഞ്ഞു വന്ന പീഡനക്കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ചാ​രും​മൂ​ട് : യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ആ​റു​മാ​സ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി അ​റ​സ്റ്റി​ൽ. അ​ടൂ​ർ പെ​രി​ങ്ങ​നാ​ട് പ​ഴ​കു​ളം കി​ഴ​ക്ക് തെ​ന്നാ​പ്പ​റ​മ്പ് സാ​ജ​ൻ ഭ​വ​ന​ത്തി​ൽ സാ​ജ​നെ​യാ​ണ്​ (28) നൂ​റ​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

യു​വ​തി​യു​ടെ ഫോ​ൺ ന​മ്പ​ർ ക​ര​സ്ഥ​മാ​ക്കി പ്ര​തി നി​ര​ന്ത​രം പ്ര​ണ​യ അ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ക​യും ശേ​ഷം വി​വാ​ഹ വാ​ഗ്​​ദാ​നം ന​ൽ​കി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ൾ ഒ​ഴി​വാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് യു​വ​തി നൂ​റ​നാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ ആ​റു​മാ​സം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മാ​റി​മാ​റി താ​മ​സി​ച്ച പ്ര​തി​യെ സി.​ഐ പി. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച്​ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. ഒ​ടു​വി​ൽ, പു​ന​ലൂ​രി​ൽ തു​ണി​ക്ക​ട​യി​ൽ സെ​യി​ൽ​സ്​​മാ​നാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

പ്ര​തി​യെ മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ എ​സ്.​ഐ നി​തീ​ഷ്, ജൂ​നി​യ​ർ എ​സ്.​ഐ ദീ​പു പി​ള്ള, എ​സ്.​ഐ​മാ​രാ​യ രാ​ജീ​വ്, രാ​ജേ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ര​ഞ്ജി​ത്ത്, റി​യാ​സ്, വി​ഷ്ണു എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Post a Comment

0 Comments