banner

മദ്യപിച്ച് ഇറങ്ങിയ ശേഷം വെടിയുതിര്‍ത്തു; കൊച്ചിയില്‍ ബാറില്‍ വെടിവയ്പ്പ്, പ്രതികൾക്കായി അന്വേഷണം

കൊച്ചി നഗരത്തെ ഞെട്ടിച്ച്‌ കുണ്ടന്നൂരിലെ ബാറില്‍ വെടിവയ്പ്പ്. മദ്യപിച്ച്‌ ഇറങ്ങിയ രണ്ടുപേര്‍ ഭിത്തിയിലേക്ക് വെടിയുതിര്‍ത്തു.ബാര്‍ പൊലീസ് പൂട്ടി. 

വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ലോക്കല്‍ ബാറിന്റെ ബില്‍ കൗണ്ടറിലാണ് സംഭവം നടന്നത്. വെടിവയ്പിന്റെ കാരണം വ്യക്തമല്ല. വെടിവെയ്പ്പില്‍ ആര്‍ക്കും പരിക്കില്ല. വെടിവെച്ച ആളുകള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

إرسال تعليق

0 تعليقات