banner

ഹിന്ദിവത്ക്കരണം: കേന്ദ്രത്തിനെതിരെ പ്രതിഷേധ പരിപാടികളുമായി ഡി.എം.കെ

ചെന്നൈ : കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിന്ദി പാർലമെന്‍ററി കമ്മിറ്റിയുടെ ശുപാർശയ്ക്കെതിരെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ (ഡിഎംകെ) യുവജന-വിദ്യാർത്ഥി വിഭാഗം സംസ്ഥാന വ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ചു.

ksfe prakkulam

ഡിഎംകെ യുവജന വിഭാഗം സെക്രട്ടറി ഉദയനിധി സ്റ്റാലിൻ, വിദ്യാർത്ഥി വിഭാഗം സെക്രട്ടറി സി.വി.എം.പി ഏഴിലരശൻ എന്നിവർ ചേർന്നാണ് ബുധനാഴ്ച ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഒക്ടോബർ 15ന് തമിഴ്നാട്ടിലുടനീളം ഡിഎംകെ പ്രതിഷേധം സംഘടിപ്പിക്കും.

إرسال تعليق

0 تعليقات