banner

മദ്യപിച്ച് ബസ് ഓടിച്ചു; സ്വകാര്യബസ് ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. കിഴക്കേകോട്ടയിൽ നിന്നും മണ്ണന്തലയ്ക്ക് സർവീസ് നടത്തുന്ന സ്വകാര്യബസ് ഡ്രൈവർ ഡേവിഡാണ് പിടിയിലായത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്‌പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Post a Comment

0 Comments