banner

വനിതാ ഡോക്ടറെ ചികിത്സയ്ക്കെത്തിയ രോഗി തല്ലി; 25കാരൻ കസ്റ്റഡിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ രോഗി തല്ലിയ സംഭവത്തിൽ പ്രതി പിടിയിൽ. മണക്കാട് സ്വദേശി വസീർ (25) എന്നയാളെെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്.

ചികിത്സ തേടിയെത്തിയ ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ തല്ലുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഡോക്റ്ററുടെ കൈക്കാണ് യുവാവ് അടിമത്.

Post a Comment

0 Comments