banner

കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ ജോലി വേണോ?, ഉടൻ അപേക്ഷിക്കൂ

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍ അവസരം.

ksfe prakkulam

 Cochin Shipyard Limited (CSL) ഇപ്പോള്‍ Technician & Trade Apprentices തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡ്കളിലായി മൊത്തം 356 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ഒക്ടോബര്‍ 12 മുതല്‍ 2022 ഒക്ടോബര്‍ 26 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.com/ സന്ദർശിക്കുക.

Post a Comment

0 Comments