ഈ ഭാഗത്തേക്ക് ആളുകള്‍ പ്രവേശിക്കരുതെന്നും ജില്ലാ കളക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി മുന്നറിയിപ്പ് നല്‍കി. ( rare sea phenomenon in kozhikkod nainanvalapp beach )
സുനാമി സമയത്തും ഓഖി ചുഴലിക്കാറ്റിന്റെ സമയത്തും കടല്‍ ഉള്‍വലിഞ്ഞിരുന്നു. ഇതാണ് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കിയത്.
0 Comments