banner

എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍ വിടവാങ്ങി

കോഴിക്കോട് : മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ജനതാദള്‍ നേതാവുമായിരുന്ന എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍(82) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് അന്ത്യം. മാതൃഭൂമി ഡയറക്ടറാണ്. 

മക്കള്‍: എം.വി.ശ്രേയാംസ് കുമാര്‍ (മാനേജിങ് ഡയറക്ടര്‍ മാതൃഭൂമി), എം.വി.ആശ, എം.വി.നിഷ, എം.വി.ജയലക്ഷ്മി. മരുമക്കള്‍: എം.ഡി.ചന്ദ്രനാഥ്, കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്ണന്‍ (ബെംഗളൂരൂ).

Post a Comment

0 Comments