banner

ബലപ്രയോഗം പാടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ നിർദേശം

നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളിലല്ലാതെ ബലപ്രയോഗം നടത്തരുതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി ഡി ജി പി. അനില്‍കാന്ത്. 
നിയമം ജില്ലാ പോലീസ് മേധാവിമാര്‍ ജില്ലയിലെ എല്ലാ സ്‌റ്റേഷനുകളും സന്ദര്‍ശിക്കണം. 

വ്യക്തികളെ സ്റ്റേഷനുകളില്‍ എത്തിക്കുമ്ബോള്‍ നിയമപരമായ നടപടികള്‍ ഉറപ്പാക്കണമെന്നും ഡി ജി പി നിര്‍ദേശം നല്‍കി. പോലീസുകാര്‍ക്കെതിരെ വര്‍ധിച്ചു വരുന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് ഡിജിപിയുടെ നിര്‍ദ്ദേശം.

Post a Comment

0 Comments