banner

തൃക്കടവൂർ ദേവസ്വത്തിൽ നിന്നുള്ള അറിയിപ്പ്

കൊല്ലം : തൃക്കടവൂർ ദേവസ്വത്തിൽ നിന്നുള്ള അറിയിപ്പ്. പി.ഡി തൃക്കടവൂർ ദേവസ്വത്തിലെ ഉപദേശക സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 8 കരകളിൽ നിന്നും രജിസ്ട്രേഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള പൊതുയോഗം ചുവടെ വിവരിക്കുന്ന തീയതികളിലും സ്ഥലങ്ങളിലും വച്ച് നടത്തപ്പെടുന്നതാണെന്ന വിവരം ഭക്തജനങ്ങളെ അറിയിക്കുന്നതായി ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള ചിത്രം ശ്രദ്ധിക്കുക...

Post a Comment

0 Comments