ശാലിനി ഭവനിൽ ശശിധരൻ്റെ (റിട്ട: പോസ്റ്റ് മാസ്റ്റർ) ഭാര്യ കെ. നാരായണി (76) വാർദ്ധക്യ സഹജമായ അസുഖമൂലം നിര്യാതയായി. സർക്കാർ സർവ്വീസിൽ അധ്യാപികയായിരുന്നു. മകൾ : ശാലിനി ( റവന്യു വകുപ്പ് കൊല്ലം), മരുമകൻ: രാജു ( റവന്യു വകുപ്പ് മലപ്പുറം) സംസ്കാരം ഇന്ന് ( 22-10 -2022) ഉച്ചയ്ക്ക് 2.30 ന്.
കാഞ്ഞാവെളി ശാലിനി ഭവനിൽ ശശിധരൻ്റെ ഭാര്യ കെ. നാരായണി ടീച്ചർ അന്തരിച്ചു
കാഞ്ഞാവെളി : തിനവിള
0 Comments