الصفحة الرئيسيةnewsബീച്ചിൽ കുളിക്കാനിറങ്ങി കാണാതായ കൊല്ലം സ്വദേശിയായ 24 കാരൻ്റെ മൃതദേഹം കണ്ടെത്തി ബീച്ചിൽ കുളിക്കാനിറങ്ങി കാണാതായ കൊല്ലം സ്വദേശിയായ 24 കാരൻ്റെ മൃതദേഹം കണ്ടെത്തി الثلاثاء, أكتوبر 18, 2022 കൊല്ലം : എറണാകുളം ഫോർട്ട് കൊച്ചി ബീച്ചിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട കൊല്ലം സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കൊട്ടാരക്കര കുളക്കട തെക്ക് വിശ്വനാഥ വിലാസത്തിൽ അമൽ നാഥ് (24) ൻ്റെ മൃതദേഹമാണ് രണ്ട് ദിവസങ്ങളോളം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.
0 تعليقات