2017-ലാണ് അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് രണ്ട് പെൺമക്കളും പരാതി നൽകിയത്. അച്ഛനും അമ്മയും രണ്ട് പെൺകുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. 2007 മുതൽ 2017 വരെയുള്ള കാലയളവിൽ പലതവണ അച്ഛൻ പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടികളുടെ മൊഴി.
2017-ൽ അമ്മയുടെ മരണത്തിന് പിന്നാലെയാണ് പെൺകുട്ടികൾ പീഡനവിവരം മറ്റുള്ളവരോട് വെളിപ്പെടുത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
0 Comments