നാട്ടുകാരും രോഗികളും പ്രതിഷേധിച്ചതോടെയാണ് നടപടി. ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. ഒറ്റശേഖരമംഗലത്തും വെള്ളറടയിലും ഇതേ സ്ഥാപനത്തിൻറെ ശാഖകൾ പ്രവർത്തിച്ചു വരുന്നുണ്ട്.
ഒരു സിറിഞ്ച് തന്നെ നിരവധി രോഗികൾക്ക് ഉപയോഗിച്ചു; സ്വകാര്യ ക്ലിനിക്ക് അടച്ചുപൂട്ടി
തിരുവനന്തപുരം : ഒരേ സിറിഞ്ച് നിരവധി രോഗികൾക്ക് ഉപയോഗിച്ച സംഭവത്തിൽ സ്വകാര്യ ക്ലിനിക്ക് അടച്ചുപൂട്ടി പഞ്ചായത്ത് അധികൃതർ. കുന്നത്തുകാലിൽ 15 വർഷങ്ങളിലേറെയായി അനധികൃതമായി പ്രവർത്തിച്ചുവന്ന സ്‌നേഹദീപം എന്ന സ്വകാര്യ ക്ലിനിക്കാണ്പഞ്ചായത്ത് അധികൃതർ പൂട്ടിയത്.
0 Comments