الصفحة الرئيسيةnewsയുവ ഡോക്ടർ തുങ്ങിമരിച്ച നിലയിൽ യുവ ഡോക്ടർ തുങ്ങിമരിച്ച നിലയിൽ السبت, أكتوبر 08, 2022 ആലപ്പുഴ കായംകുളത്ത് ഡോക്ടർ തുങ്ങിമരിച്ച നിലയിൽ. കായംകുളം താലൂക്ക് ആശുപത്രിയിലെ കാഷ്വലിറ്റി മെഡിക്കൽ ഓഫീസർ ശ്രീരാജ് ആണ് മരിച്ചത്. ചിറക്കടവിലുള്ള വീട്ടിലായിരുന്നു മരണം. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
0 تعليقات