ചികിത്സക്ക് വേണ്ടി രൂപീകരിച്ച പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹമിപ്പോള്‍. സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രക്തസമ്മർദത്തെ തുടർന്നാണ് എ.പി. അബൂബക്കർ മുസ്‌ലിയാരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതായി മർകസു സഖാഫത്തി സുന്നിയ്യ അധികൃതരാണ് ഇന്നലെ അറിയിച്ചത്. രോഗശമനത്തിനായി പ്രാർഥിക്കാനും അഭ്യർഥിച്ചിരുന്നു.
0 تعليقات