banner

നീരാവിൽ സ്കൂളിൽ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം വെള്ളാപ്പള്ളി നടേശൻ നിർവ്വഹിച്ചു; ചിത്രങ്ങൾ കാണാം


അഞ്ചാലുംമൂട് : നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കൻ്ററി സ്കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവ്വഹിച്ചു. ഉദ്ഘാടന വേളയിൽ അഷ്ടമുടി ലൈവ് റിപ്പോർട്ടർ സുനിൽ കുമാർ നീരാവിൽ പകർത്തിയ വിവിധ ചിത്രങ്ങൾ കാണാം.


Post a Comment

0 Comments