താത്കാലിക പന്തലില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനായി പോയ മലയാളി വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു
ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. തൃശൂര്‍ മാള സ്വദേശി റോഷന്‍ റഷീദാണ് മരിച്ചത്. റോഷന്‍ റഷീദ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനായി ബംഗളൂരുവില്‍ എത്തിയതായിരുന്നു. പരിശീലനത്തിനിടെയാണ് സംഭവം.
0 Comments