banner

കൊല്ലത്ത് ഹൃദയ സംബന്ധമായ സർജറിക്ക് വിധേയമാകുന്ന രോഗിക്ക് അടിയന്തിരമായി രക്തം ആവശ്യമുണ്ട്.

കൊല്ലം : അയത്തിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയ സംബന്ധമായ സർജറിക്ക് വിധേയമാകുന്ന രോഗിക്ക് അടിയന്തിരമായി രക്തം ആവശ്യമുണ്ട്. പത്മജ എന്ന രോഗിയ്ക്കാണ് അഞ്ച് യൂണിറ്റ് എ പോസിറ്റീവ് രക്തം ആവശ്യമുള്ളത്. സഹായിക്കാൻ സന്നദ്ധരായവർ ദയവായി ഇനി പറയുന്ന നമ്പറിൽ വിളിക്കുക 9846297048 ( ഉണ്ണി, bystander).

Post a Comment

0 Comments