banner

കാഞ്ഞാവെളി മാർക്കറ്റിനുള്ളിൽ നൊമ്പര കാഴ്ചയായി തെരുവ് നായ

അഞ്ചാലുംമൂട് : കാഞ്ഞാവെളി മാർക്കറ്റിനുള്ളിൽ നൊമ്പര കാഴ്ചയായി തെരുവ് നായ. ബൈക്ക് യാത്രികർ ഇടിച്ചിട്ട തെരുവ് നായയാണ് നാടിന് നൊമ്പരക്കാഴ്മയാകുന്നത്. മൃഗാശുപത്രിയിലേക്ക് വിവരം കൈമാറിയെങ്കിലും വേണ്ടത്ര ഗൗരവം സംഭവത്തിന് ഉദ്യോഗസ്ഥർ നൽകിയില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. 

തൃക്കരുവ ഗ്രാമ പഞ്ചായത്തിന് കീഴിലെ കാഞ്ഞാവെളി മാർക്കറ്റിലാണ് നിലവിൽ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നായ കഴിഞ്ഞു വരുന്നത്. അടിയ്ക്കടി ഇവിടേക്കെത്തുന്ന പ്രസിഡൻ്റ് തിരിഞ്ഞു നോക്കിയില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

Post a Comment

0 Comments