Latest Posts

കൗൺസിലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പരിധിയിലുള്ള ലൗലാന്റ് ടി. ജി പ്രോജക്ടിലെ കൗണ്‍സിലര്‍ തസ്തികയില്‍ ഒഴിവ്. എം. എസ്. ഡബ്ല്യൂ അല്ലെങ്കില്‍ എം. എസ്. സി സൈക്കോളജിയാണ് യോഗ്യത. കൊല്ലം സ്വദേശികള്‍ക്ക് മുന്‍ഗണന. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളുമായി ലൗലാന്റ് ടി. ജി സുരക്ഷ പ്രോജക്ടിന്റെ ശക്തികുളങ്ങരയുള്ള ഓഫീസില്‍ നവംബര്‍ 21 ന് രാവിലെ 10 ന് ഹാജരാകണം. ഫോണ്‍: 0474 2796606, 7012071615.

0 Comments

Headline