banner

Live Updates: അഞ്ചാലുംമൂട് കരുവയിൽ ക്യാഷ്യൂ ഫാക്ടറി ജപ്തി ചെയ്യാൻ ബാങ്കിൻ്റെ നേത്യത്വത്തിൽ ശ്രമം; എതിർത്ത് തൊഴിലാളികൾ


അഞ്ചാലുംമൂട് : തൃക്കരുവയിൽ ക്യാഷ്യൂ ഫാക്ടറി ജപ്തി ചെയ്യാൻ ബാങ്കിൻ്റെ നേത്യത്വത്തിൽ നടന്ന ശ്രമത്തെ എതിർത്ത് തൊഴിലാളികൾ. കരുവ കൈലാസ് ക്യാഷ്യൂ ഫാക്ടറിയാണ് ലോണടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്കിൻ്റെ നേത്യത്വത്തിൽ നടപടികൾ തുടങ്ങിയത്. ഈ നീക്കത്തെ സംയുക്ത ട്രേഡ് യൂണിയനിൻ്റെ തൊഴിലാളികൾ എതിർക്കുന്നു. പ്രദേശത്ത് പൊലീസ് തങ്ങുന്നു.....

Post a Comment

0 Comments