banner

ഡിസംബർ മാസത്തിൽ 14 ദിവസം ബാങ്ക് അടഞ്ഞു കിടക്കും

ഡിസംബർ മാസത്തിൽ ബാങ്കുകള്‍ മൊത്തം14 ദിവസം അടഞ്ഞുകിടക്കും. വാരാന്ത്യ അവധികള്‍ ഉള്‍പ്പെടെയാണിത്. വര്‍ഷാന്ത്യ ദിവസം, ഗുരു ഗോബിന്ദ് സിങ്ങിന്റെ ജന്മദിനം ഉള്‍പ്പെടെയുള്ള അവധികളും വരുന്നുണ്ട്. പ്രാദേശിക അടിസ്ഥാനത്തില്‍ ഇതില്‍ വ്യത്യാസമുണ്ടാകും. ബാങ്കുകൾ അവധിയാണെങ്കിലും ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെ ഇടപാട് നടത്താന്‍ കഴിയും.

إرسال تعليق

0 تعليقات