banner

കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട; ഇത്തവണ പിടികൂടിയത് 23 ലക്ഷം രൂപയുടെ സ്വർണം; രണ്ട് പേർ അറസ്റ്റിലായി

കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി.
കോഴികോട് മാങ്കാവ് സ്വദേശി ഇബ്രാഹിം ബാദുഷ (30), കാസര്‍ഗോഡ് കൊളിയടുക്കം സ്വദേശി അബ്ദുല്‍ അഫ്സല്‍ എന്നിവരാണ് പിടിയിലായത്.

കാലില്‍ ധരിച്ച സോക്സുകള്‍ക്കകത്ത് സ്വര്‍ണ്ണം, മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു പദ്ധതി. സ്വണ്ണ ബിസ്കറ്റുകള്‍ കഷ്ണങ്ങളാക്കി വായിൽ ഒളിപ്പിച്ച് കടത്താനാണ് അബ്ദുല്‍ അഫ്സല്‍ ശ്രമിച്ചത്.

إرسال تعليق

0 تعليقات