banner

കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി

Thiruvananthapuram : 
സിനിമാ നടൻ ബിനീഷ് കോടിയേരി ക്രിക്കറ്റ് അസോസിഷേനിൽ. അന്തരിച്ച മുതിർന്ന സി.പി.എം നേതാവും സംസ്ഥാാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ മകനാണ് ബിനീഷ് കോടിയേരി. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായിട്ടാണ് ബിനീഷിന് നിയമനം. 

നേരത്തെ തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയായിരുന്നു. ജയേഷ് ജോർജ് വീണ്ടും കെ.സി.എ.യിലേക്ക് തിരിച്ചെത്തി. പുതിയ പ്രസിഡന്റായാണ് നിയമനം. വിനോദ് കുമാറാണ് സെക്രട്ടറി ( Bineesh Kodiyeri as Kerala Cricket Association Joint Secretary ).




Post a Comment

0 Comments