Latest Posts

അഞ്ചാലുംമൂട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ കാണാതായി.

അഞ്ചാലുംമൂട് : പ്രാക്കുളം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയെ കാണാതായി. പ്രാക്കുളം പ്ലാമൂട്ടിൽ നകുലൻ മകൻ അദ്വൈത് (13 വയസ്) നെയാണ് ഇന്ന് ഉച്ചയോടെ കാണാതായത്.

കാണാതാവുന്ന സമയം കുട്ടി സ്കൂൾ യൂണിഫോമിലാണ് ഉണ്ടായിരുന്നത്. കുട്ടിയെ സംബന്ധിച്ച വിവരം ലഭിക്കുന്നവർ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഉടൻ ബന്ധപ്പെടുക.
 
അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ ഫോൺ നമ്പർ +914742552682,
 
അത്യാവശ്യ വിവരങ്ങൾക്ക് അഷ്ടമുടി ലൈവിലേക്ക് വിളിക്കാം : +918089283898 ( ഷെജീർ ജമാലുദ്ദീൻ, ചീഫ് എഡിറ്റർ )

0 Comments

Headline