മുൻപ് സമാനമായ കേസിൽ മകൾ നേരത്തെ ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം സംരക്ഷണ ഉത്തരവ് നിലനിൽക്കെയാണ് ഇയാൾവീണ്ടും ഉപദ്രവിച്ചത്.
തുടർന്ന് പെൺകുട്ടി സ്റ്റേഷനിൽ പരാതി നൽകുകയും, ഈസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഓ യു.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 تعليقات