സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ വ്യത്യസ്ത വിധികളാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് പ്രസ്താവിച്ച വിധികളിൽ മൂന്ന് ജഡ്ജിമാരും സാമ്പത്തിക സംവരണത്തെ അനുകൂലിച്ചു.
ചീഫ് ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും സംവരണം നൽകുന്നതിനെ എതിർത്തു. ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഏഴു ദിവസമാണ് ഹർജികളിൽ വാദം കേട്ടത്.
0 Comments