banner

ഗുജറാത്ത് നാളെ പോളിംഗ് ബൂത്തിലേക്ക്

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ നാളെ ഒന്നാംഘട്ട വോട്ടെടുപ്പ്. ആദ്യഘട്ടത്തിൽ 89 സീറ്റുകളിലാണ് വോട്ടെടുപ്പ്. 788 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ചൊവ്വാഴ്ച ഒന്നാംഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം അവസാനിച്ചിരുന്നു.

Post a Comment

0 Comments