banner

ബംഗ്ലാദേശിനെ നേരിടാൻ ഇന്ത്യ ഇന്ന് കളത്തിലിറങ്ങും - Sports

ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ കളത്തിലിറങ്ങും. അഡലെയ്ഡ് ഓവലിൽ ഇന്ത്യൻ സമയം 1.30നാണ് മത്സരം. സൂപ്പർ 12ൽ ഇതുവരെ 3 മത്സരം കളിച്ച ഇന്ത്യ രണ്ടെണ്ണത്തിൽ വിജയിച്ച് 4 പോയിൻ്റുമായി ഗ്രൂപ്പ് രണ്ടിൽ രണ്ടാമതാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിൻ്റുള്ള ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് രണ്ടെണ്ണം വിജയിച്ച ബംഗ്ലാദേശ് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. (Short news about india and Bangladesh cricket match )

Post a Comment

0 Comments