ശവസംസ്ക്കാരം വൈകിട്ട് 5 മണിയ്ക്ക് വീട്ടുവളപ്പിൽ.
കാഞ്ഞാവെളി, അഭിലാഷ്. വി. നായർ (42) അന്തരിച്ചു
അഞ്ചാലുംമൂട് : കാഞ്ഞാവെളി കക്കാട്ടിപ്പുറം പൂവങ്ങൽ വീട്ടിൽ അഭിലാഷ്. വി. നായർ (കുഞ്ഞുമോൻ ) അന്തരിച്ചു. 42 വയസായിരുന്നു. അച്ഛൻ - വിജയധരൻ നായർ , അമ്മ - ശാന്തമ്മ, ഭാര്യ - സൗമ്യ, സഹോദരൻ - അജയൻ . വി. നായർ
0 Comments