banner

കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാർ അന്തരിച്ചു

കോഴിക്കോട് : ഇസ്ലാം മത പണ്ഡിതനും  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായിരുന്ന കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാർ അന്തരിച്ചു. മർകസ് വൈസ് പ്രസിഡന്റും അവിടുത്തെ സീനിയർ മുദരിസ്സുമായിരുന്നു. 
ചെറിയ എ.പി ഉസ്താദ് എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. 

ജനാസ നിസ്കാരം രാവിലെ 9 മണിക്ക് കാരന്തൂർ മർകസ് മസ്ജിദുൽ ഹാമിലിയിലും വൈകുന്നേരം 4 മണിക്ക് കരുവമ്പൊയിൽ ജുമാ മസ്ജിദിലും നടക്കും.

Post a Comment

0 Comments