banner

ഖാ​ലി​ദ് ജാ​വേ​ദി​ന് ജെ​സി​ബി പു​ര​സ്‌​കാ​രം


സാ​ഹി​ത്യ​ത്തി​നു​ള്ള അ​ഞ്ചാ​മ​ത് ജെ​സി​ബി പു​ര​സ്‌​കാ​രം പ്ര​സി​ദ്ധ ഉ​റു​ദു എ​ഴു​ത്തു​കാ​ര​ന്‍ പ്ര​ഫ​സ​ർ ഖാ​ലി​ദ് ജാ​വേ​ദി​ന്. ന​മ​ത് ഖാ​നാ (ദി ​പാ​ര​ഡൈ​സ് ഓ​ഫ് ഫു​ഡ്) എ​ന്ന നോ​വ​ലി​നാ​ണ് ബ​ഹു​മ​തി. 25 ല​ക്ഷം രൂ​പ​യും ശി​ൽ​പ​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.ബാ​ര​ണ്‍ ഫാ​റൂ​ഖി​യാ​ണ് നോ​വ​ൽ ഉ​റു​ദു​വി​ല്‍ നി​ന്ന് ഇം​ഗ്ലീ​ഷി​ലേ​ക്ക് വി​വ​ര്‍​ത്ത​നം ചെ​യ്ത​ത്. 

ഫാ​റൂ​ഖി​ക്ക് പ​ത്തു ല​ക്ഷം രൂ​പ സ​മ്മാ​നം ല​ഭി​ക്കും. ഇ​ട​ത്ത​രം മു​സ്‌​ലിം കൂ​ട്ടു​കു​ടും​ബ​ത്തി​ലെ അ​ര നൂ​റ്റാ​ണ്ടു കാ​ല​ത്തെ ജീ​വി​ത യാ​ത്ര​യു​ടെ ക​ഥ​യാ​ണ് ‘പാ​ര​ഡൈ​സ് ഓ​ഫ് ഫു​ഡ്’ പ​റ​യു​ന്ന​ത്.ബു​ക്ക​ര്‍ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​മാ​യ ഗീ​താ​ഞ്ജ​ലി ശ്രീ​യു​ടെ ടോം ​ഓ​ഫ് സാ​ന്‍​ഡ്, ഷീ​ല ടോ​മി​യു​ടെ മ​ല​യാ​ളം നോ​വ​ല്‍ വ​ല്ലി (ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ: ജ​യ​ശ്രീ ക​ള​ത്തി​ല്‍)

Post a Comment

0 Comments